afc asian cup final preview, It will be a huge boost for Qatar if they manage to lift the Asian Cup before the 2022 World Cup<br />എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാന്‍ ഖത്തറിനെ നേരിടും. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.30ന് അബുദാബിയിലെ സയീദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. നലുതവണ ജേതാക്കളായ ജപ്പാന്‍ അഞ്ചാം കിരീടത്തിനിറങ്ങുമ്പോള്‍ ആദ്യമായി ഫൈനലിലെത്തിയ ഖത്തര്‍ കന്നിക്കിരീടം ലക്ഷ്യമാക്കിയാണ് ഫൈനല്‍ മത്സരത്തിനിറങ്ങുക.<br />
